Surprise Me!

Rohit Sharma admits lack of judgement cost India | Oneindia Malayalam

2019-11-04 298 Dailymotion

DRS were a mistake,’ Rohit Sharma admits lack of judgement cost India the first T20I<br />ഒന്നാലോചിച്ചാല്‍ ഇന്ത്യ ചോദിച്ചു വാങ്ങിയ തോല്‍വിയല്ലേയിത്? ജയിക്കാനുള്ള വാശി ഇന്ത്യന്‍ നിരയില്‍ തുടക്കം മുതല്‍ക്കെ കണ്ടിരുന്നില്ല. ശ്രേയസ് അയ്യറും ശിഖര്‍ ധവാനും കളിച്ചതൊഴിച്ചാല്‍ മുന്‍നിര വിരസമായാണ് ബാറ്റു വീശിയത്. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ കണ്ടത് അപൂര്‍വം അവസരങ്ങളില്‍ മാത്രം.<br />

Buy Now on CodeCanyon